പിച്ച വച്ച നാള്‍ മുതല്‍ -പുതിയ മുഖം

11:05 PM Edit This 0 Comments »

പ്രിധ്വീരാജ്,പ്രിയാമണി ,മീര നന്ദന്‍ ,ബാല എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന "പുതിയ മുഖം "എന്ന ചിത്രത്തിലേതാണ്‌ ഈ ഗാനം . മനോഹരമായ ചിത്രീകരണവും ശങ്കര്‍ മഹാദേവന്റെ ആലാപനവും കൊണ്ടു ഇപ്പോള്‍ തന്നെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു ഈ ഗാനം .

freelance article writer